കൊച്ചി : ജില്ലയിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗിയുടെ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയിൽ . എറണാകുളം തോപ്പുംപടി സ്വദേശിയായ 66 കാരന്റെ ആരോഗ്യനിലയാണ് ഗുരുതരാവസ്ഥയിലായിരിക്കുന്നത്. ദീർഘ…