lathwiyan

കോവളത്ത് വിദേശവനിതയെ ലഹരി നൽകി പീഡിപ്പിച്ച് കൊലപ്പടുത്തിയ കേസ്; രണ്ട് പ്രതികളും കുറ്റക്കാർ,കുറ്റപത്രം നൽകി മൂന്നു വർഷത്തിനു ശേഷം വിധി, ശിക്ഷ തിങ്കളാഴ്ച വിധിക്കും

തിരുവനന്തപുരം : കോവളത്ത് വിദേശ വനിതയെ ലഹരി നൽകി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ ഉമേഷ്, ഉദയകുമാർ എന്നീ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. ഇവർക്കുള്ള ശിക്ഷ തിങ്കളാഴ്ച…

1 year ago