Lawyer

മുന്‍ വൈരാഗ്യം!;താമരശ്ശേരി ചുരത്തില്‍ അഭിഭാഷകന് വെട്ടേറ്റു

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ അഭിഭാഷകന് നേരെ ആക്രമണം.വയനാട് കല്‍പ്പറ്റ മണിയംകോട് സാകേത് വീട്ടില്‍ ദിനേശ് കുമാറിന്റെ മകന്‍ സച്ചിനാണ് ആക്രമണത്തിന് ഇരയായത്.സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സച്ചിനെ കാറിലെത്തിയ സംഘം…

3 years ago