Legislative Assembly election

ഒഡീഷയിൽ ബിജു ജനതാദളുമായി സഖ്യമില്ല !ലോക്‌സഭാ,നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും

വരുന്ന ലോക്‌സഭാ,നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒഡിഷയില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. ജെ.പി. നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദളുമായി തെരഞ്ഞെടുപ്പില്‍ സഖ്യമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് മന്‍മോഹന്‍ സമാല്‍ സമൂഹ…

2 years ago