legislative assembly

നാളെ നിയമസഭാ സമ്മേളനം; പുതുപ്പള്ളിയുടെ കരുത്തിൽ കോൺഗ്രസ് ! കരുവന്നൂർ കുംഭകോണം ഉൾപ്പെടെ സർക്കാർ വിയർക്കുമ്പോൾ പ്രതിപക്ഷം കത്തിക്കയറുമോ ? സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങി ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം നാളെ പുനരാരംഭിക്കും. പുതുപ്പള്ളി വിജയത്തിന് ശേഷം ആദ്യമായി നാളെ നിയമസഭയിലെത്തുന്ന ചാണ്ടി ഉമ്മൻ ചോദ്യോത്തര…

9 months ago

സ്പീക്കർ പരാമർശം പിൻവലിക്കണം, മാപ്പ് പറയണം; ഷംസീറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് നിയമസഭയിലേക്ക് യുവമോർച്ചാ മാർച്ച്

തിരുവനന്തപുരം: ഹിന്ദുവിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യുവജന സംഘടനകൾ. നിയമസഭാ സമ്മേളനം നടക്കുന്ന ഇന്ന് സ്പീക്കർ എ.എൻ ഷംസീറിന്റെ രാജിയാവശ്യപ്പെട്ട് യുവമോർച്ച നിയമസഭയിലേക്ക് മാർച്ച് നടത്തും. വിഷയത്തിൽ…

10 months ago

53 വര്‍ഷത്തിന് ശേഷം ഉമ്മന്‍ചാണ്ടിയില്ലാത്ത ആദ്യ നിയമസഭാ സമ്മേളനം; മിത്ത് വിവാദത്തിൽ സ്പീക്കർക്ക് എതിരെ എന്ത് നിലപാട് സ്വീകരിക്കും?

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്ന് ആരംഭിക്കും. ഈ മാസം 24 വരെ സമ്മേളിക്കുന്ന സഭയിലേക്ക് ക്രമസമാധാന പ്രശ്നങ്ങള്‍ മുതല്‍ മിത്ത് വിവാദം വരെയുളളവ…

10 months ago

രാജസ്ഥാനിൽ അഴിമതി ആരോപണവുമായി നിയമസഭയിൽ പ്രത്യക്ഷപ്പെട്ട് പുറത്താക്കപ്പെട്ട മന്ത്രി ! നിയമസഭ പ്രക്ഷുബ്ധം ! സച്ചിൻ പൈലറ്റെന്ന തീപ്പൊരി അശോക് ഗെലോട്ടിനെ ചുട്ടുകരിക്കുന്ന കാട്ടുതീയായി വളരുമോ ? കലങ്ങി മറിയാനൊരുങ്ങി രാജസ്ഥാൻ രാഷ്ട്രീയം ! വരുന്നത് നിർണ്ണായക ദിനങ്ങൾ

ജയ്പുർ : രാജസ്ഥാൻ നിയമസഭയിലേക്ക് കയറാൻ ശ്രമിച്ച മന്ത്രിസഭയിൽ നിന്ന് പുറത്താക്കപ്പെട്ട മന്ത്രി രാജേന്ദ്രസിങ് ഗുധയെ സഭാകവാടത്തിൽ തടഞ്ഞു. രാഷ്ട്രീയ അഴിമതിക്കെതിരെയുള്ള തെളിവുകൾ തന്റെ പക്കലുള്ള ചുവന്ന…

10 months ago

‘മലയാളികൾ വിദ്യാസമ്പന്നരും അധ്വാനശീലരുമാണ്’; കേരളത്തിലെ ജനങ്ങളെ പ്രശംസിച്ച് ഉപരാഷ്ട്രപതി

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ പ്രശംസിച്ച് ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകർ. മലയാളികൾ വിദ്യാസമ്പന്നരും അധ്വാനശീലരുമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭ മന്ദിരം രജതജൂബിലി ഉ​ദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താനും…

1 year ago

നിയമസഭയിലെ ഭരണ–പ്രതിപക്ഷ സംഘര്‍ഷം; കേസെടുത്തതിലും ഒരുപന്തിയിൽ രണ്ടു തരം ഊണ് വിളമ്പി പിണറായി പോലീസ്; പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കലാപശ്രമ കേസ്; ഭരണപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യം കിട്ടുന്ന വകുപ്പുകൾ

തിരുവനന്തപുരം : നിയമസഭയിൽ ഇന്നലെ നടന്ന ഭരണ–പ്രതിപക്ഷ സംഘര്‍ഷത്തില്‍ എംഎൽഎമാർക്കെതിരെയും വാച്ച് ആൻഡ് വാർഡിനെതിരെയും പോലീസ് കേസെടുത്തു. ഭരണപക്ഷ എംഎൽഎമാരായ എച്ച്.സലാമിനും സച്ചിൻദേവിനുമെതിരെയും പ്രതിപക്ഷ എംഎൽഎമാരായ റോജി…

1 year ago

നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ബഹളം, അടിയന്തര പ്രമേയത്തിന് അനുമതി നൽകാതെ സ്പീക്കർ, പ്രതിഷേധവുമായി പ്രതിപക്ഷം

തിരുവനന്തപുരം : നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ബഹളം. 'ബ്രഹ്മപുരം വിഷയവും കൊച്ചി കോർപ്പറേഷൻ കൌൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ വനിതാ കൌൺസിലർമാർക്കെതിരെ നടന്ന പോലീസിന്റെ ക്രൂര മർദ്ദനവും…

1 year ago

ബ്രഹ്മപുരം തീപിടിത്തം ; നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ്, സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം ; പ്രതിപക്ഷം

തിരുവനന്തപുരം : ബ്രഹ്മപുരം മാലിന്യ കൂമ്പാരത്തിലെ തീപിടിത്തവും കൊച്ചി നഗരത്തെ മൂടി നിൽക്കുന്ന വിഷപ്പുകയെ കുറിച്ചും ടി ജെ വിനോദ് എംഎൽഎ നിയമ സഭയിൽ അടിയന്തപ്രമേയത്തിന് നോട്ടീസ്…

1 year ago

‘ദയവു ചെയ്ത് മിണ്ടാതിരിക്കുക’, ‘മര്യാദ കാണിക്കണം’ ; ഭരണപക്ഷത്തോട് പൊട്ടിത്തെറിച്ച് സ്പീക്കര്‍ എ.എൻ.ഷംസീർ

തിരുവവന്തപുരം : ഭരണപക്ഷത്തിനെതിരെ പൊട്ടിത്തെറിച്ച് സ്പീക്കർ എ.എൻ.ഷംസീർ. നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സംസാരിക്കുന്നതിനിടെ ഭരണപക്ഷം ബഹളം വച്ചതിനെ തുടർന്നാണ് സ്പീക്കർ ദേഷ്യപ്പെട്ടത്. തുടർന്ന് ഭരണപക്ഷത്തോട് മിണ്ടാതിരിക്കാനും…

1 year ago

കാര്യം കാണാൻ കഴുതക്കാലും …. ത്രിപുരയിൽ ഇടത്–കോൺഗ്രസ് സഖ്യം അധികാരത്തിൽ എത്തിയാൽ,മുഖ്യമന്ത്രി സ്ഥാനം സിപിഎമ്മിനു നൽകുമെന്ന് കോൺഗ്രസ്

അഗര്‍ത്തല : വരാനിരിക്കുന്ന ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത്-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയാല്‍ ത്രിപുരയില്‍ മുഖ്യമന്ത്രി സ്ഥാനം സിപിഎമ്മിനായിരിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. സിപിഎമ്മിലെ മുതിർന്ന ഗോത്രവിഭാഗം നേതാവിനെയായിരിക്കും മുഖ്യമന്ത്രിയായി…

1 year ago