Lenin Raj

നിയമന തട്ടിപ്പ്! അഖിൽ സജീവും ലെനിൻ രാജും പ്രതിപ്പട്ടികയിൽ !നടപടി അഖില്‍ മാത്യുവിന്റെ പരാതിയിൽ കന്റോണ്‍മെന്റ് പോലീസിന്റേത്

തിരുവനന്തപുരം : ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിൽ അഖില്‍ സജീവിനേയും ലെനിന്‍ രാജിനേയും പ്രതി ചേർത്തു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ…

9 months ago