Leopard Cub

പാലക്കാട് ഉമ്മിനിയിൽ തള്ള പുലി ഉപേക്ഷിച്ച പുലി കുഞ്ഞ് ചത്തു; മരണകാരണം ഇതോ ?

തൃശ്ശൂർ പാലക്കാട് ഉമ്മിനിയിൽ തള്ള പുലി ഉപേക്ഷിച്ച പുലി കുഞ്ഞ് ചത്തു.ആന്തരിക രക്തസ്രാവം ആണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മണ്ണുത്തി വെറ്റിനറി കോളേജിൽ കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം (…

4 years ago