leopard

കോയമ്പത്തൂർ സ്വകാര്യ കോളേജില്‍ പുലിയുടെ സാന്നിധ്യം

ചെന്നൈ-കോയമ്പത്തൂർ മധുക്കരയിലെ സ്വകാര്യ കോളേജില് പുലിയുടെ സാന്നിധ്യം. കുനിയം പുത്തൂരിലെ കോളേജിലാണ് പുലിയെ കണ്ടെത്തിയത്. രണ്ടുദിവസം മുമ്ബ് പുള്ളിപ്പുലി കോളേജ് വളപ്പില് ഉണ്ടായിരുന്ന രണ്ട് നായ്ക്കളെ കടിച്ചുകൊന്നിരുന്നു.…

2 years ago

ഗുരുതര പരിക്ക്; ആങ്ങമൂഴിയില്‍ കണ്ടെത്തിയ പുലി ചത്തു

പത്തനംതിട്ട: പത്തനംതിട്ട ആങ്ങമൂഴിയിൽ നിന്ന് ഇന്നലെ കണ്ടെത്തിയ പുലി ചത്തു. ശരീരത്തില്‍ നിറയെ മുറിവുകളും ഭക്ഷണം കിട്ടാതെ അവശ നിലയിലുമായിരുന്നു പുലി. മുരിപ്പെൽ സ്വദേശി സുരേഷിന്‍റെ വീട്ടിലെ…

2 years ago

പുലിപ്പേടിയില്‍ വിറച്ച് പാല്‍ച്ചുരം പുതിയങ്ങാടി ഗ്രാമം; ആശങ്കയിലാഴ്ത്തി ‘കാൽപ്പാടുകൾ’

വയനാട് : പാല്‍ച്ചുരം പുതിയങ്ങാടിയില്‍ പുലി ഇറങ്ങിയതായി അഭ്യൂഹം. പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി. കൊട്ടിയൂർ പാൽച്ചുരം പുതിയങ്ങാടി കമ്മ്യൂണിറ്റി ഹാളിന് സമീപത്ത്‌ ഇന്ന് വെളുപ്പിനെയാണ് പുലിയുടെതിന്…

3 years ago

പു​ല്‍​വാ​മ​യി​ല്‍ പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മണം; നാ​ലു പേ​ര്‍​ക്കു പ​രി​ക്ക്

പു​ല്‍​വാ​മ: ജ​മ്മു കശ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍ പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നാ​ലു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഗ​ര്‍​വാ​നി ഗ്രാ​മ​വാ​സി​ക​ളെ പു​ലി ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ പു​ല്‍​വാ​മ​യി​ലെ ജി​ല്ലാ…

5 years ago