license granted to catch snakes

പാമ്പ് പിടിക്കാൻ അനുവദിക്കുന്നില്ലെന്ന് വാവാ സുരേഷിന്റെ പരാതി; ലൈസൻസ് അനുവദിച്ച് വനംവകുപ്പ്

തിരുവനന്തപുരം: വാവാ സുരേഷിന് പാമ്പിനെ പിടിക്കാനുള്ള ലൈസൻസ് അനുവദിച്ച് വനംവകുപ്പ്. പാമ്പ് പിടിക്കാൻ തന്നെ അനുവദിക്കുന്നില്ലെന്ന് കാട്ടി നിയമസഭാ പെറ്റിഷൻ കമ്മിറ്റിയ്ക്ക് വാവ സുരേഷ് പരാതി നൽകിയിരുന്നു.…

2 years ago