#lifemission

കള്ളങ്ങൾക്കുമേൽ കള്ളം; പിണറായിക്ക് അൽപ്പമെങ്കിലും ധാർമികതയുണ്ടെങ്കിൽ രാജിവയ്ക്കണമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിർമാണ വിഷയത്തിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഫ്‌ളാറ്റ് നിര്‍മാണത്തിന് വിദേശ സഹായം കൈപ്പറ്റാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രി അദ്ധ്യക്ഷനായ…

3 years ago