#LINDAYAKKARINO

മസ്‌കിന്റെ ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകളും ആദര്‍ശങ്ങളും തന്നെ പ്രചോദിപ്പിച്ചു;ആദ്യ ട്വിറ്റുമായി പുതിയ ട്വിറ്റര്‍ മേധാവി ലിന്‍ഡ യക്കരിനോ

ട്വിറ്റർ സി.ഇ.ഒ സ്ഥാനമേറ്റെടുത്തതിന് പിന്നാലെ ആദ്യ ട്വിറ്റുമായി പുതിയ ട്വിറ്റര്‍ മേധാവി ലിന്‍ഡ യക്കരിനോ. ട്വിറ്ററിന്റെ മുൻ സി.ഇ.ഒയായ ഇലോണ്‍ മസ്‌കിന് നന്ദിയറിച്ചുകൊണ്ടായിരുന്നു ലിന്‍ഡയുടെ ആദ്യത്തെ ട്വീറ്റ്.…

3 years ago