തൃശൂർ:മദ്യം പിടികൂടിയ കേസ് കൈക്കൂലി വാങ്ങി ഒതുക്കുകയും പിടിച്ചെടുത്ത മദ്യം പങ്കുവെച്ചെടുക്കുകയും ചെയ്ത എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി.സംഭവത്തിൽ എക്സൈസ് ഇൻസ്പെക്ടറെയും രണ്ട് പ്രിവന്റിവ് ഓഫിസർമാരെയും സസ്‌പെൻഡ് ചെയ്തു.രണ്ട്…