തിരുവനന്തപുരം: സർക്കാരിന്റെ മദ്യനയത്തെ വിമർശിച്ച് വി.ഡി. സതീശന്‍. കേരളത്തില്‍ വ്യാപകമായി മദ്യശാലകള്‍ തുറക്കാനാണ് പുതിയ മദ്യനയത്തിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. അഴിമതി…
സർക്കാരിന്റെ പുതിയ മദ്യനയത്തിനും ഓട്ടോ ടാക്സി നിരക്കുവര്‍ധനവിനെയും എതിർത്ത് ഇടത് ട്രേഡ് യൂണിയനുകള്‍. പുതുക്കിയ മദ്യനയം പുനഃപരിശോധിക്കണമെന്ന് എഐടിയുസി ആവശ്യപ്പെട്ടു. പുതിയ നയം വിദേശമദ്യഷാപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് എഐടിയുസി…
തിരുവനന്തപുരം: പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. പുതിയ മദ്യനയം പ്രാബല്യത്തില്‍ വന്നാലും നിലവിലുണ്ടായിരുന്ന ഡ്രൈ ഡേ ഒഴിവാക്കില്ലെന്ന് മന്ത്രിസഭ അറിയിച്ചു. ഒന്നാം തീയതി മദ്യശാലകള്‍ തുടർന്നും…