ഉരഗവർഗത്തിലെ പല്ലികുടുംബത്തിൽപ്പെടുന്ന ജീവിവിഭാഗമാണ് ഓന്ത്. ഇടയ്ക്കിടെ നിറം മാറാനുള്ള കഴിവാണ് ഓന്തിനെ ജന്തുലോകത്ത് പ്രസിദ്ധനാക്കുന്നത്. നിറം മാറുന്നതിനൊപ്പം മറ്റു ജീവികൾക്കില്ലാത്ത പ്രത്യേകതകളും ഓന്തിനുണ്ട്. പ്രത്യേകമായി ചലിപ്പിക്കാൻ കഴിയുന്നതും…