ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന കെ കെ രാമചന്ദ്രന്‍ 2018 ജനുവരിയില്‍ ക്യാന്‍സര്‍ ബാധിച്ചു മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്വര്‍ണ പണയ വായ്പകള്‍ ഉള്‍പ്പടെയുള്ള കുടിശിക…