ശ്രീനഗര്‍: ജമ്മു കാശ്മീരിൽ നിയന്ത്രണരേഖ വഴിയുള്ള വ്യാപാരത്തിനു വിലക്ക്. പാക് അധിനിവേശ കാശ്മീരിൽ നിന്ന് ജമ്മു കാശ്മീലേയ്ക്കുള്ള വ്യാപാരമാണ് ആഭ്യന്തരമന്ത്രാലയം വിലക്കിയത്. നിയന്ത്രണരേഖയിലെ വ്യാപാര പാത ദുരുപയോഗം…