locusts

പാകിസ്ഥാനിലെ വെട്ടുകിളികളും ശല്യങ്ങൾ,നട്ടം തിരിഞ്ഞു ഗുജറാത്ത് കർഷകർ

ഗാന്ധിനഗര്‍: പ്രതികൂല കാലാവസ്ഥ മൂലമുള്ള വിളനാശങ്ങള്‍ക്കു പുറമേ ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ ഉറക്കംകെടുത്തി രൂക്ഷമായ വെട്ടുകിളി ആക്രമണം. ലക്ഷക്കണക്കിന് വെട്ടുകിളികള്‍ കൂട്ടമായെത്തി വിളനശിപ്പിക്കുമ്പോള്‍ എങ്ങനെ നേരിടണമെന്നറിയാതെ…

6 years ago