lodge

എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ യുവതിയുടെ കൊലപാതകം; പ്രതി അബ്ദുള്‍ സനൂഫ് ചെന്നൈയിൽ പിടിയിൽ

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്‌ജ്‌ മുറിയിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ അബ്ദുള്‍ സനൂഫ് പിടിയിലായി. ചെന്നൈയിലെ ആവഡിയില്‍ ലോഡ്‌ജ്‌ മുറിയിൽ ഒളിവിൽ കഴിയവേയാണ് പോലീസ് സംഘം ഇയാളെ…

1 year ago