lok keralasabha

ലോകകേരള സഭ സമാപനം ഇന്ന്; മുഖ്യമന്ത്രി സമ്മേളനത്തിൽ പങ്കെടുത്തേക്കും; സമാപന സമ്മേളനം വൈകീട്ട് നാല് മണിക്ക്

പ്രതിപക്ഷ ബഹിഷ്‌കരണത്തിനിടെ നടന്ന ലോകകേരള സഭയ്ക്ക് ഇന്ന് സമാപനം. 2 ദിവസം ആണ് ലോക കേരളം സഭ നീണ്ടുനിന്നത്. സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കാനാണ് സാധ്യത. അനാരോഗ്യം…

2 years ago