lok sabha eelction

ജൂൺ നാലിന് മോദി സർക്കാർ തന്നെ വീണ്ടും അധികാരത്തിലേറും’! ഗോരഖ്പൂരിൽ വോട്ട് രേഖപ്പെടുത്തി യോഗി ആദിത്യനാഥ്; ദൃശ്യങ്ങൾ കാണാം

ലക്‌നൗ: മോദി സർക്കാർ തന്നെ വീണ്ടും അധികാരത്തിലേറുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു…

2 years ago