loksabha election

ഒരേ നമ്പറിൽ രണ്ട് തിരിച്ചറിയൽ കാർഡുകൾ; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വോട്ട് ചെയ്യാനായില്ല; കളക്ടർക്ക് പരാതി നൽകി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാമിന് വോട്ട് ചെയ്യാനായില്ല .അദ്ദേഹത്തിന്റെ വോട്ടർ ഐഡി കാർഡിന്റെ അതേ നമ്പറിൽ മറ്റൊരു തിരിച്ചറിയൽ കാർഡ് കൂടി…

7 days ago

ആദ്യഘട്ട തെരഞ്ഞെടുപ്പിന് ഒരുങ്ങി രാജ്യം; ജനവിധി തേടുന്നത് 102 മണ്ഡലങ്ങൾ; തമിഴ്‌നാട്ടിൽ ഇന്ന് നിശബ്ദപ്രചാരണം

ദില്ലി: ആദ്യഘട്ട തെരഞ്ഞെടുപ്പിന് ഒരുങ്ങി രാജ്യം. അരുണാചൽപ്രദേശ്, അസം, ബിഹാർ, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, രാജസ്ഥാൻ, സിക്കിം, തമിഴ്നാട്, ത്രിപുര, യു.പി,…

2 weeks ago

ബിജെപി ടിക്കറ്റിൽ ജനവിധി തേടാൻ സുഷമാ സ്വരാജിന്റെ മകള്‍ ബാംസുരിയും ; മത്സരിക്കുക ദില്ലി മണ്ഡലത്തിൽ നിന്നും

ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക ബിജെപി പുറത്തുവിട്ടപ്പോൾ ശ്രദ്ധേയമായി ദില്ലി മണ്ഡലം. അന്തരിച്ച ബിജെപി നേതാവ് സുഷമാ സ്വരാജിന്റെ മകള്‍ ബാംസുരി സ്വരാജാണ് ബിജെപി ടിക്കറ്റിൽ…

2 months ago

എൽഡിഎഫിൽ തികഞ്ഞ അവഗണന ! ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പത്ത് സീറ്റുകളിൽ മത്സരിക്കുമെന്ന് എൻസിപി

കോട്ടയം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍സിപി ഔദ്യോഗിക വിഭാഗം കേരളത്തില്‍ 10 സീറ്റില്‍ മത്സരിക്കുമെന്ന് പ്രസിഡന്റ് എന്‍.എ. മുഹമ്മദ് കുട്ടി അറിയിച്ചു. കേരളത്തിൽ എൽഡിഎഫ് മുന്നണിയുടെ ഭാഗമായ…

2 months ago

“കേരളത്തെ കടക്കെണിയിലാക്കിയ ആളാണ് തോമസ് ഐസക്ക് ! വോട്ടും ചോദിച്ചു ചെന്നാൽ നാട്ടുകാരുടെ അടി കിട്ടും !” വിമർശനവുമായി പി.സി.ജോർജ്

കോട്ടയം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പട്ടികയിലുള്ള മുൻ ധനമന്ത്രി ടി.എം.തോമസ് ഐസക്കിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് പി.സി.ജോർജ്. കിഫ്ബി…

2 months ago

“തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ രാഹുൽ മത്സരിക്കേണ്ടത് വയനാട്ടിൽ നിന്നല്ല ; അമേഠിയിൽ നിന്ന് !”- വെല്ലുവിളിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ദില്ലി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ വയനാട്ടിൽ നിന്നല്ല മറിച്ച് ഉത്തർപ്രദേശിലെ അമേഠിയിൽനിന്ന് മത്സരിക്കണമെന്നു രാഹുൽഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുൽഗാന്ധി നയിക്കുന്ന ഭാരത്…

2 months ago

തിരുവനന്തപുരത്ത് മത്സരിക്കാനില്ല; സിപിഐ സാധ്യതാ പട്ടിക സംബന്ധിച്ച മാദ്ധ്യമ വാർത്തകൾ തള്ളി പന്ന്യൻ രവീന്ദ്രൻ തത്വമയി ന്യൂസിനോട്; സസ്പെൻസ് കാത്തുസൂക്ഷിച്ച് മുന്നണികൾ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റിൽ നിന്ന് മത്സരിക്കാനില്ലെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. സിപിഐ സാധ്യതാപട്ടിക സംബന്ധിച്ച മാദ്ധ്യമ വാർത്തകളെ കുറിച്ച് തത്വമയിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…

3 months ago

പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കും ! സഖ്യമായി മത്സരിച്ചപ്പോൾ നേട്ടമുണ്ടാക്കാനായില്ലെന്ന് മായാവതി; ഉത്തർപ്രദേശിലെ പല്ല് കൊഴിഞ്ഞ സിംഹങ്ങൾ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ

വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ നിന്ന് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യസാധ്യത തള്ളിക്കളയുന്നില്ലെന്ന് വ്യക്തമാക്കിയ മായാവതി എന്നാൽ സഖ്യമായി മത്സരിച്ചപ്പോൾ…

4 months ago

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വേഗത്തിലാക്കി ബിജെപി നേതൃത്വം ! 50,000 വോട്ടുകൾ കൂടി അധികം നേടിയാൽ വിജയസാധ്യതയുള്ള മണ്ഡലങ്ങളുടെ പട്ടിക തയ്യാർ ; സ്ഥാനാർത്ഥി പട്ടികയിൽ നടൻ ഉണ്ണിമുകുന്ദനും

കൊച്ചി: അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വേഗത്തിലാക്കി ബിജെപി നേതൃത്വം. ഇതിന്റെ ഭാഗമായി കഴിഞ്ഞ തവണ നേടിയതിൽ നിന്ന് 50,000 വോട്ടുകൾ കൂടി അധികമായി…

9 months ago

ലോക്സഭാ തെരഞ്ഞെടുപ്പിൽ 5 സീറ്റുകളിൽ വിജയ പ്രതീക്ഷ; സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രി സഭാ പ്രവേശനത്തിൽ അഭ്യൂഹങ്ങൾക്കില്ലെന്ന് പ്രകാശ് ജാവഡേക്കർ

തിരുവനന്തപുരം : അടുത്തവർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 5 സീറ്റുകളിൽ വിജയ പ്രതീക്ഷയുണ്ടെന്ന് മുൻ കേന്ദ്രമന്ത്രിയും നിലവിൽ കേരളത്തിന്റെ ചുമതല വഹിക്കുന്ന മുതിർന്ന ബിജെപി നേതാവുമായ…

10 months ago