loksabha elections

അർഹിച്ചവർക്ക് എന്നും അർഹമായ പരിഗണന ! തെലങ്കാനയിൽ ബിആര്‍എസ് വിട്ടെത്തിയ രണ്ട് എംപിമാർക്കും സിറ്റിംഗ് സീറ്റ് നൽകി ബിജെപി ; പ്രധാനമന്ത്രിയുടെ സംസ്ഥാന സന്ദർശനം ഉടനെ; കൂടുതൽ കൊഴിഞ്ഞു പോക്കുണ്ടാകുമോ എന്ന ഭയത്തിൽ ബിആര്‍എസ്

ഹൈദരാബാദ് : തെലങ്കാനയിൽ ഭരണംനഷ്ടമായ ബിആര്‍എസിന് കനത്ത തിരിച്ചടിയായി സിറ്റിങ് എംപിമാരുടെ കൊഴിഞ്ഞുപോക്ക്. കഴിഞ്ഞയാഴ്ച രണ്ട് സിറ്റിംഗ് എംപിമാരാണ് പാർട്ടിവിട്ട് ബിജെപിയിൽ അംഗത്വമെടുത്തത്. ഈ രണ്ടു പേരും…

2 months ago

കുമ്മനം രാജശേഖരൻ നാളെ അനന്തപുരിയിൽ;വൻ വരവേൽപ്പിനൊരുങ്ങി പ്രവർത്തകർ

മിസോറം ഗവർണർ പദവി രാജിവച്ച് സജീവരാഷ്ട്രീയത്തിൽ തിരിച്ചെത്തുന്ന കുമ്മനം രാജശേഖരൻ ചൊവ്വാഴ്ച തലസ്ഥാനത്ത് തിരിച്ചെത്തുന്നു. കുമ്മനത്തിന് വമ്പൻ സ്വീകരണം നൽകാനാണ് ബിജെപി നേതൃത്വവും പ്രവർത്തകരും ഒരുങ്ങുന്നത്. രാവിലെ…

5 years ago

കളങ്കിതർ കയറിപ്പറ്റി

തിരഞ്ഞെടുപ്പ് തീയതിയുടെ അറിയിപ്പിനു മുന്നേ തന്നെ ഇരുപതു മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു വിവാദച്ചുഴിയിൽ അകപ്പെട്ടിരിക്കുകയാണ് സിപിഐഎം. അഴിമതിക്കും ഭൂമിക്കയ്യേറ്റത്തിനും ക്രിമിനൽവത്കരണത്തിനുമെതിരെ ധാർമികമായി പ്രതികരിക്കാനുള്ള എല്ലാ അവകാശങ്ങളും പി…

5 years ago

നരേന്ദ്ര മോദിക്കു പിന്തുണയുമായി‌ കേരളത്തിൽനിന്ന് എംപിമാർ ഉണ്ടാകും: കെ. സുരേന്ദ്രൻ

തിരുവനന്തപുരം∙ നരേന്ദ്രമോദിയെ പിന്തുണയ്ക്കാൻ ഇത്തവണ കേരളത്തിൽ നിന്ന് എംപിമാർ ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. ബിജെപിയുടെ തെക്കൻ മേഖലാ പരിവർത്തന യാത്രയുടെ സമാപന സമ്മേളനം…

5 years ago

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.സി വേണുഗോപാല്‍; പകരക്കാരനെ തേടി കോണ്‍ഗ്രസ്

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. സംഘടനാ തിരക്കുകള്‍ക്കിടയില്‍ മത്സരിക്കുന്നത് ആലപ്പുഴയിലെ ജനങ്ങളോടുള്ള നീതികേടാണെന്നും അതിനാലാണ് മത്സരിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി…

5 years ago

ജനാധിപത്യത്തിന്റെ ഉൽസവം, എല്ലാവർക്കും ആശംസകൾ: തിരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

പൊതു തിരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിന്റെ ഉൽസവം, ഇതാ ഇവിടെ– മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പൊതു തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ നരേന്ദ്ര…

5 years ago

ലോകസഭാ തിരഞ്ഞെടുപ്പ് തീയതികൾ തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കുമെന്നു സൂചന

ന്യൂഡൽഹി: 17-ാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. മാർച്ച് 11 നോ 12 നോ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രമുഖ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്യുന്നു.…

5 years ago