loksabhaelection2024

വിരുദുനഗറിൽ നടി രാധിക ശരത് കുമാര്‍ ബിജെപി സ്ഥാനാർത്ഥി ! എതിർ സ്ഥാനാർത്ഥിയാകുന്നത് അന്തരിച്ച സൂപ്പർസ്റ്റാർ വിജയകാന്തിന്‍റെ മകൻ

ചെന്നൈ : തമിഴ്‌നാട്ടിലെ വിരുദുനഗർ ലോക്‌സഭാ മണ്ഡലത്തിൽ നടി രാധിക ശരത് കുമാര്‍ ബിജെപി സ്ഥാനാർത്ഥിയാകും. തെരഞ്ഞെടുപ്പിൽ രാധിക മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഇന്ന് വന്ന സ്ഥാനാർത്ഥി പട്ടികയിൽ…

2 months ago

അങ്കത്തിന് അണ്ണാമലൈ; കോയമ്പത്തൂർ സീറ്റിൽ നിന്ന് മത്സരിക്കും ! തമിഴ്‌നാട്ടിൽ 9 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള മൂന്നാംഘട്ട സ്ഥാനാർത്ഥിപട്ടിക പുറത്തു വിട്ട് ബിജെപി. തമിഴ്‌നാട്ടിലെ ഒമ്പത് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് മൂന്നാംഘട്ടത്തില്‍ ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ ഇരുപത് സീറ്റുകളിലാണ് ഇത്തവണ ബിജെപി മത്സരിക്കുക…

2 months ago

“ഇത്തവണയും രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാൻ സാധ്യതയില്ലെന്ന് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ എല്ലാവർക്കും ഉറപ്പാണ് ! ബിജെപിയും എൻഡിഎ മുന്നണിയും തെരഞ്ഞെടുപ്പിനെ നേരിടുന്നത് വികസനത്തിൻ്റെയും പ്രകടനത്തിൻ്റെയും പോസിറ്റീവ് അജണ്ടയിൽ !”- പ്രതികരണവുമായി പ്രകാശ് ജാവദേക്കർ

ബിജെപിക്ക് മുന്നൂറ്റി എഴുപത്തിലധികവും എൻഡിഎ മുന്നണി നാന്നൂറിലധികം സീറ്റുകളും നേടുമെന്ന് കേരള ബിജെപി പ്രഭാരിയും എംപിയുമായ പ്രകാശ് ജാവദേക്കർ. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു…

2 months ago

ബിഡിജെഎസ് സ്ഥാനാർത്ഥി പട്ടിക പുറത്ത് ! ചാലക്കുടിയില്‍ കെ.എ. ഉണ്ണികൃഷ്ണനും മാവേലിക്കരയില്‍ ബൈജു കലാശാലയും മത്സരിക്കും; കോട്ടയം, ഇടുക്കി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം രണ്ട് ദിവസത്തിനകം

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിഡിജെഎസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എൻഡിഎ മുന്നണിയിൽ ബിഡിജെഎസിന് അനുവദിച്ച നാല് സീറ്റുകളിൽ രണ്ട് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. മറ്റു രണ്ടു സീറ്റുകളില്‍ രണ്ടുദിവസത്തിനകം സ്ഥാനാർത്ഥിയെ…

2 months ago

തൃണമൂൽ ഞെട്ടലിൽ !ബംഗാളിൽ ബിജെപി സ്ഥാനാർത്ഥിയായി മുഹമ്മദ് ഷമി എത്തിയേക്കുമെന്ന് സൂചന !!

കൊല്‍ക്കത്ത : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യന്‍ പേസർ മുഹമ്മദ് ഷമി പശ്ചിമ ബംഗാളിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ചേക്കും. ബംഗാളിൽ ഷമി മത്സരിച്ചാൽ തൃണമൂൽ കോൺഗ്രസിന് കനത്ത…

2 months ago