പന്തളം: പന്തളം രാജകുടുംബം വക പൗരാണികവും ചരിത്ര പ്രാധാന്യമുള്ളതുമായ ക്ഷേത്രമാണ് കൈപ്പുഴ ശിവക്ഷേത്രം. നവീകരണത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ നടത്തിയ ദേവ പ്രശ്നവിധിയനുസരിച്ചുള്ള പരിഹാര ക്രിയകൾ നാളെ മുതൽ ചൊവ്വാഴ്ച…