lorry Attack

പ​ട്രോ​ളി​ങ്ങി​നി​റ​ങ്ങിയ​ പോ​ലീ​സി​ന്റെ വാ​ഹ​ന​ത്തി​ൽ ലോ​റി​യി​ടി​പ്പിച്ച് മ​ണ​ൽ മാ​ഫി​യ​യു​ടെ ആ​ക്ര​മ​ണം;<br>എ.​എ​സ്.​ഐ അ​ട​ക്കം മൂ​ന്നു​പേ​ർ​ക്ക് പരിക്ക്

പ​ഴ​യ​ങ്ങാ​ടി: പോ​ലീ​സി​ന്റെ പ​ട്രോ​ളി​ങ്ങ് വാഹനത്തിൽ ലോ​റി ഇ​ടി​പ്പി​ച്ച് മ​ണ​ൽ മാ​ഫി​യ​യു​ടെ ആ​ക്ര​മ​ണം.പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ.​എ​സ്.​ഐ അ​ട​ക്കം മൂ​ന്നു​പേ​ർ​ക്ക് ആക്രമണത്തിൽ പരിക്കേറ്റു. എ.​എ​സ്.​ഐ ഗോ​പി​നാ​ഥ​ൻ (50), പോ​ലീ​സ്…

3 years ago