lorry missing

20 ലക്ഷം രൂപയുടെ തക്കാളിയുമായി പോയ ലോറി കാണാനില്ല; ഡ്രൈവറിൻ്റെ ഫോൺ സ്വിച്ച്ഡ് ഓഫ്; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്

ബെംഗളൂരു: 20 ലക്ഷം രൂപയുടെ തക്കാളിയുമായി പോയ ലോറി കാണാനില്ലെന്ന് പരാതി. കർണാടകയിലെ കോലാറിൽ നിന്ന് രാജസ്ഥാനിലെ ജയ്പൂരിലേക്ക് പോയ ലോറിയാണ് പൊടുന്നനെ കാണാതായത്. ശനിയാഴ്ച ജയ്പൂരിലെത്തേണ്ടിയിരുന്ന…

2 years ago