lorry owner

അർജുന്റെ ലോറിയിൽ ഉണ്ടായിരുന്ന 4 കഷ്‌ണം തടികൾ കണ്ടെത്തിയെന്ന് ലോറി ഉടമ; പുഴയിലൂടെ ഒഴുകിയെത്തിയ തടികൾ ലഭിച്ചത് 12 കിലോമീറ്റർ അപ്പുറത്ത് നിന്ന് ; ഐബോഡ് പരിശോധന പുരോഗമിക്കുന്നു

കർണാടകയിലെ അങ്കോലയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ഗംഗാവലി നദിയില്‍ പുതഞ്ഞ മലയാളി ഡ്രൈവർ അര്‍ജുന്‍റെ ലോറി കണ്ടെടുക്കാനുള്ള ദൗത്യം തുടരുന്നതിനിടെ അര്‍ജുന്‍റെ ലോറിയില്‍ ഉണ്ടായിരുന്ന തടി കണ്ടെത്തിയെന്ന് ലോറി ഉടമ…

1 year ago