lottery vendor

‘ടിക്കറ്റ് നോക്കിയിട്ട് തിരിച്ചുതരാം’; കാഴ്ചപരിമിതിയുള്ള ലോട്ടറിക്കച്ചവടക്കാരന്റെ പതിനായിരം രൂപയോളം വിലവരുന്ന ടിക്കറ്റുകളുമായി യുവാവ് മുങ്ങി

പാലക്കാട്: കാഴ്ചപരിമിതിയുള്ള ലോട്ടറിക്കച്ചവടക്കാരന്റെ ടിക്കറ്റുകളുമായി യുവാവ് സ്ഥലംവിട്ടു.ലോട്ടറി വാങ്ങാനെത്തിയ ശേഷം ടിക്കറ്റ് നോക്കിയിട്ട് തിരിച്ചുതരാം എന്ന് പറഞ്ഞാണ് ടിക്കറ്റുകളുമായി ഇയാൾ മുങ്ങിയത്. റോബിൻസൺ റോഡിൽ താമസിക്കുന്ന മായ…

1 year ago