loud noise

വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു ! ഉഗ്രശബ്ദം കേട്ട് ഞെട്ടിയ നവജാതശിശു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കണ്ണൂര്‍ : വിവാഹാഘോഷത്തിനിടെ പൊട്ടിച്ച പടക്കത്തിന്റെ ശബ്ദം കേട്ട് 22 ദിവസം പ്രായമായ കുഞ്ഞ് അതിഗുരുതരാവസ്ഥയില്‍. കണ്ണൂര്‍ കുന്നോത്തുപറമ്പിലെ പ്രവാസി പയിഞ്ഞാലീന്റെവിട കെ.വി അഷ്‌റവിന്റെയും റിഹ്വാനയുടേയു കുഞ്ഞാണ്…

11 months ago