പ്രണയപ്പകയിൽ വീണ്ടും കൊലപാതകം. ലിവ് ഇന്‍ പങ്കാളിയായിരുന്ന യുവതിയെ ടാക്‌സി ഡ്രൈവര്‍ നടുറോഡിലിട്ട് തീകൊളുത്തി കൊന്നു. സംഭവുമായി ബന്ധപ്പെട്ട് വിതാല്‍ എന്നയാൾ പിടിയിലായി.നേരത്തേ വിതാലിനൊപ്പം താമസിച്ചിരുന്ന വനജാക്ഷി(35)യെയാണ്…