Ludhiana gas disaster

ലുധിയാന വാതക ദുരന്തം മനപ്പൂർവ്വം ഉണ്ടാക്കിയതോ ? മാൻഹോളിൽ അജ്ഞാതൻ രാസവസ്തു എറിഞ്ഞതിനെ തുടർന്നുണ്ടായ രാസപ്രവർത്തനമാണ് ദുരന്തത്തിനിടയാക്കിയതെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം

ലുധിയാന : പഞ്ചാബിലെ ലുധിയാനയിലുണ്ടായ വാതകച്ചോർച്ചയെത്തുടർന്ന് 11 പേർ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ദുരന്തത്തിന് കാരണം മാൻഹോളിൽനിന്നുള്ള രാസപ്രവർത്തനമെന്നാണ് സൂചന. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സുവ…

3 years ago