മലയാള സിനിമയിൽ അടുത്തിടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ലുഖ്മാന്‍ അവറാന്‍. താരത്തിന്റെ വിവാഹം കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു നടന്നത്. താരത്തിന്റെ വിവാഹവാര്‍ത്തകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലും ശ്രദ്ധനേടിയിരുന്നു.…