പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിച്ച് 70-കാരനായ റഷീദ്. ലുലു ഗ്രൂപ്പിൻ്റെ പുതിയ ഇന്റർവ്യൂ സെക്ഷനിൽ യുവാക്കളോടൊപ്പം റഷീദ് ക്യൂ നിന്നത് കണ്ട് പലരും മക്കളോടൊപ്പം വന്നതാണോ…