LVM Homes

സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ലഭിച്ച ഫണ്ട്, കരാറുകാരന്‍ തെറ്റായി കൈകാര്യം ചെയ്തു; അന്നമ്മയുടെ വീടെന്ന സ്വപ്നം ഇഴഞ്ഞു നീങ്ങിയത് അഞ്ച് വർഷം! ഒടുവിൽ ജന്മനാട്ടിൽ വീട് നിർമ്മിച്ച് നൽകി ഉണ്ണി മുകുന്ദനും എല്‍വിഎം ഹോംസും

വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ലഭിച്ച ഫണ്ട്, കരാറുകാരന്‍ തെറ്റായി കൈകാര്യം ചെയ്തതിനെത്തുടർന്ന് കഴിഞ്ഞ 5 വര്‍ഷത്തോളം ഇഴഞ്ഞു നീങ്ങുകയായിരുന്ന കുതിരാനിലെ അന്നമ്മ എന്ന വയോധികയുടെ വീട്…

2 years ago