നാണംകെട്ട് പടിയിറക്കം.... ജോസഫൈന് പുറത്തേക്ക് വഴികാണിച്ച് സിപിഎം
ജോസഫൈന്‍ പാർട്ടിക്ക് തലവേദനയാകുന്നു ചെകുത്താനും കടലിനും ഇടയിൽ സിപിഎം
തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷയായ ജോസഫൈനെതിരെ ആഞ്ഞടിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ റോയി മാത്യു. 24 മണിക്കൂറും വനിതാ മതില്‍ കെട്ടിയാലും എം.സി. ജോസഫൈന്റെ മനസിലെ മാലിന്യങ്ങൾ…