M.M. Mani

മര്യാദകേട് കാണിക്കുന്നവരെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ, വീട്ടിൽ ഭാര്യയും മക്കളും ഉണ്ടെന്നോർക്കണം! വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ ഭീഷണിയുമായി എം.എം. മണി

കഞ്ഞിക്കുഴി : വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയും അധിക്ഷേപവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ എം എം മണി രംഗത്ത്. കഞ്ഞിക്കുഴി മേഖലയിൽ വനംവകുപ്പ് നടത്തുന്ന കുടിയിറക്കൽ നീക്കങ്ങൾക്കെതിരെ…

4 months ago