നാഗർകോവിൽ : ലോക്ക്ഡൗൺ കാരണം വിവാഹം രണ്ട് പ്രാവശ്യം മാറ്റിവെച്ചു. ഒടുവിൽ വധുവും വരനും ഒളിച്ചോടി. മാർച്ച് 26നാണ് ഇവരുടെ വിവാഹം വീട്ടുകാർ തീരുമാനിച്ചത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ…