made serious allegations

ഇതുപോലെ അഴിമതി നടത്തിയ മുഖ്യമന്ത്രി ഈ രാജ്യത്തിന്റെ ചരിത്രത്തിലില്ല! പണം, പണം എന്നൊരു ലക്ഷ്യം മാത്രം ! ലാവലിന്‍ ഇടപാടില്‍ പണം അടിച്ചുമാറ്റിയിട്ടുണ്ടെങ്കിലും അതൊക്ക പിണറായി കൊടുത്തത് പാർട്ടിക്ക് ! മുഖ്യമന്ത്രിക്കെതിരെ ഗുരുതരാരോപണവുമായി കെ. സുധാകരന്‍

തൃശ്ശൂര്‍: ലാവലിന്‍ ഇടപാടില്‍ പണം അടിച്ചുമാറ്റിയിട്ടുണ്ടെങ്കിലും അതൊക്ക പിണറായി കൊടുത്തത് പാർട്ടിക്കാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഇടപാടിൽ പിണറായിക്ക് ലഭിച്ചത് ചെറിയ വിഹിതമാകാമെന്നും സുധാകരന്‍ വ്യക്തമാക്കി.…

7 months ago