madhu muder case

അട്ടപ്പാടി മധുകൊലക്കേസ്: സ്ഥിരം കൂറുമാറ്റ പരമ്പര തുടരുന്നു; ഇരുപത്തിരണ്ടാം സാക്ഷിയും മൊഴിമാറ്റി; ഇതുവരെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 12 ആയി

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ടമര്‍ദനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു. 22-ാമത്തെ സാക്ഷി മുരുകനാണ് ഇന്ന് കൂറുമാറിയത്. ഇന്നലെ സാക്ഷി വിസ്താരത്തിന് ഹാജരാകാതിരുന്നതിന്…

2 years ago