MadhuMash

പ്രമുഖ നാടക, സാംസ്‌കാരിക പ്രവർത്തകൻ മധു മാഷ് വിടവാങ്ങി

കോഴിക്കോട്‌: പ്രമുഖ നാടക, സാംസ്‌കാരിക പ്രവർത്തകൻ മധു മാഷ് വിടവാങ്ങി(Madhu Mash Passed Away). 73 വയസ്സായിരുന്നു. ദീർഘനാളായി അസുഖ ബാധിതനായി ജില്ലാ സഹകരണ ആശുപത്രിയിലായിരുന്നു അദ്ദേഹം.…

4 years ago