Madhya Pradesh on the history of Ranji Trophy cricket. Madhya Pradesh beat Mumbai in the final. Madhya Pradesh wins Ranji Trophy for the first time in history

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് മധ്യപ്രദേശ്. ഫൈനലില്‍ കരുത്തരായ മുംബൈയെ പരാജയപ്പെടുത്തി മധ്യപ്രദേശ് ജേതാക്കളായി. ചരിത്രത്തിലാദ്യമായാണ് മധ്യപ്രദേശ് രഞ്ജി ട്രോഫിയില്‍ മുത്തമിടുന്നത്.

എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആദിത്യ ശ്രീവാസ്തവയ്ക്ക് കീഴില്‍ കലാശപ്പോരിനിറങ്ങിയ മധ്യപ്രദേശ് 6 വിക്കറ്റിനാണ് മുംബൈയെ തോല്‍പ്പിച്ചത്. അവസാന ദിനം 108 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച മധ്യപ്രദേശിന്…

2 years ago