തിരൂർ:ക്രൂയിസറിടിച്ച് മദ്രസ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മലപ്പുറം കൂട്ടായിലാണ് സംഭവം. കൂട്ടായി പാലത്തുംവീട്ടിൽ അബ്ദുറസാക്ക് എന്ന ബാബുവിന്റെ മകൻ മുഹമ്മദ് റസാൻ (10) ആണ് അപകടത്തിൽ മരിച്ചത്. മദ്രസ…