madrasas in UP

വിദേശ ഫണ്ടുകൾ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നു; യുപിയിലെ 25,000 മദ്രസകൾ എടിഎസിന്റെ നിരീക്ഷണത്തിൽ

ലക്‌നൗ: ഉത്തർപ്രദേശിലെ മദ്രസകളിൽ വിദേശ ഫണ്ടുകൾ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണങ്ങളിൽ അന്വേഷണം ആരംഭിച്ചു. മദ്രസയിലെത്തുന്ന വിദേശ ധനസഹായം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും നിയമവിരുദ്ധമായ മതപരിവർത്തനത്തിനും കാരണമാകുമെന്ന് സംശയം ഉയർന്നിരുന്നു.…

2 years ago