mafia and power group

നടിക്ക് പണം വാഗ്ദാനം ചെയ്ത് ലൈംഗിക ബന്ധം ആവശ്യപ്പെട്ടതിനെ എതിർത്തതു കൊണ്ട് സിനിമയില്‍ നിന്നു വിലക്കി ! സിനിമയിൽ മാഫിയയും പവർ ഗ്രൂപ്പുമുണ്ട് ! ആരോപണവുമായി സംവിധായക സൗമ്യ സദാനന്ദന്‍

കൊച്ചി : നടിക്ക് പണം വാഗ്ദാനം ചെയ്ത് ലൈംഗിക ബന്ധം ആവശ്യപ്പെട്ടതിനെ എതിർത്തതുകൊണ്ട് തന്നെ സിനിമയില്‍ നിന്നു വിലക്കിയെന്ന ആരോപണവുമായി സംവിധായക സൗമ്യ സദാനന്ദന്‍. സമൂഹ മാദ്ധ്യമത്തിൽ…

1 year ago