Magic Bus India Foundation

പോഷക വാരാചരണം !മൂലംകുഴി ലോറെട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂളിൽ പോഷകാഹര പ്രദർശനവും മത്സരവും നടത്തി മാജിക്‌ ബസ് ഇന്ത്യ ഫൗണ്ടേഷനും നെസ്‌ലെ കൊച്ചി ടീമും

പോഷക വാരാചരണത്തിനോടനുബന്ധിച്ച് മൂലംകുഴി ലോറെട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂളിൽ മാജിക്‌ ബസ് ഇന്ത്യ ഫൗണ്ടേഷനും നെസ്‌ലെ കൊച്ചി ടീമും പോഷകാഹര പ്രദർശനവും മത്സരവും നടത്തി. പരിപാടിയിൽ വിദ്യാർത്ഥികളും…

9 months ago