maha cyclone

തമ്പുരാന്‍ വള്ളം തിരിച്ചെത്തി; സ്രാങ്ക് രാജീവ് തിരയടിച്ച് കടലിലേക്ക് വീണെന്ന് മത്സ്യത്തൊഴിലാളികള്‍

തൃശ്ശൂര്‍: ചേറ്റുവ ഹാര്‍ബറില്‍ നിന്ന് കടലില്‍ പോയി കാണാതായ 'തമ്പുരാന്‍' എന്ന വള്ളം കണ്ടെത്തി. വളളത്തിലെ ഒരു തൊഴിലാളിയെ കടലിലേക്ക് തെറിച്ചു വീണ് കാണാതായി. വള്ളത്തിലെ സ്രാങ്കായ…

6 years ago