Mahamandaleshwar Sampujya Swami Anandavanam Bharati

മഹാമണ്ഡലേശ്വർ സംപൂജ്യ സ്വാമി ആനന്ദവനം ഭാരതി മഹാരാഷ്ട്രയിലെ കല്യാൺ അയ്യപ്പ ക്ഷേത്രത്തിൽ ദർശനം നടത്തും; ഒരുക്കങ്ങൾ അവസാനഘട്ടത്തിലെന്ന് ക്ഷേത്രഭാരവാഹികൾ

ജുനാ അഖാഡയുടെ മഹാമണ്ഡലേശ്വർ സംപൂജ്യ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് മഹാരാഷ്ട്രയിലെ കല്യാൺ അയ്യപ്പ ക്ഷേത്രത്തിൽ ദർശനം നടത്തും.നാളെ (ജൂലായ് 24 ചൊവ്വാഴ്ച )വൈകുന്നേരം 6:30-ന് അദ്ദേഹം…

6 months ago