Maharally

ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ ! പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ പത്തനംതിട്ടയിൽ !അഭിസംബോധന ചെയ്യുക ഒരു ലക്ഷം പേർ പങ്കെടുക്കുന്ന മഹാറാലിയെ

പത്തനംതിട്ട – മാവേലിക്കര ലോക്സഭാ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാരംഭം കുറിക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാനായുള്ള ഒരുക്കങ്ങൾ, ജില്ലാ സ്റ്റേഡിയത്തിൽ അവസാന ഘട്ടത്തിൽ. നാളെ…

2 years ago