maharashtragovernment

മഹാരാഷ്ട്ര ഷിൻഡെക്ക് സ്വന്തം; വിശ്വാസ വോട്ടെടുപ്പിൽ സർക്കാരിന് 164 പേരുടെ പിന്തുണ

മുംബൈ: മഹാരാഷ്‌ട്ര ഇനി ഷിൻഡെക്ക് തന്നെ. ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ ഷിൻഡെ സർക്കാർ വിജയിച്ചു. നിയമസഭയിൽ 164 വോട്ടുകൾ നേടിയാണ് ഷിൻഡെ സർക്കാർ ഭരണം ഉറപ്പിച്ചത്.…

2 years ago