Mahindra

പതിവ് തെറ്റിക്കാതെ മഹീന്ദ്ര; ശ്രീഗുരുവായൂരപ്പന് വഴിപാടായി പുത്തൻ കാർ ; കമ്പനി ഭഗവാന്റെ തിരുനടയിൽ സമർപ്പിച്ചത് 29 ലക്ഷത്തോളം വിലവരുന്ന XUV7oo

ശ്രീഗുരുവായൂരപ്പന് വഴിപാടായി പ്രമുഖ ഇന്ത്യൻ കാർ നിർമ്മാതാക്കളായ മഹീന്ദ്ര. മഹീന്ദ്രയുടെ 28,85853 രൂപ വിലമതിക്കുന്ന വെള്ള നിറത്തിലുള്ള പുത്തൻ തലമുറ XUV7oo AX7 Automatic കാറാണ് ഭഗവാന്…

11 months ago